ഗീതടീച്ചറുടെ
ഒന്നാം ക്ലാസിനെക്കുറിച്ച്
ചൂണ്ടുവിരല്‍ പണ്ടൊരിക്കല്‍
എഴുതിയിരുന്നു.
ആ
ക്ലാസനുഭവം ഒരു വീഡിയോയിലൂടെ
സംസ്ഥാനമാകെ പങ്കുവെച്ചതുമാണ്
വിദ്യാഭ്യാസ
അവകാശനിയമം നടപ്പിലാക്കിയശേഷവും
കുട്ടികള്‍ വിദ്യാലയത്തിലെത്താതിരിക്കുന്നു.
ഇത്
ടീച്ചറെ അലട്ടി.
വര്‍ഷത്തില്‍
ഒന്നോ രണ്ടോ തവണ എനിക്ക് ഫോണ്‍
വരാറുണ്ട്. എന്തു
ചെയ്യാനാകും എന്നു ചോദിച്ച്
ഈ
ടീച്ചര്‍ ഓരോ കുട്ടിയെയും
സ്കൂളിലെത്തിക്കാന്‍ (
സ്വന്തം
സ്കൂളിലല്ല ഏതെങ്കിലും സമീപ
വിദ്യാലയത്തില്‍)
പാടുപെടും.
വാര്‍ത്ത
നോക്കുക
അനാഥാലങ്ങളില്‍
പഠിക്കുന്ന കുട്ടികള്‍
നേരിടുന്ന പ്രശ്നങ്ങളാണ്
ഒരിക്കല്‍ കുട്ടികള്‍ ടീച്ചറോട്
പറഞ്ഞത്.
മനുഷ്യത്വമില്ലാത്ത
പെരുമാറ്റങ്ങള്‍
ഈ
വാര്‍ത്ത പൊതുവിദ്യാലയത്തിലെ
അധ്യാപികയുടെ ജനപക്ഷ സമീപനത്തിന്റെ
തെളിവാണിത്
ഇതേപോലെ
നിരവധി അധ്യാപകര്‍
പൊതുവിദ്യാലയങ്ങളിലുണ്ട്.
അണ്‍എയ്ഡഡ്
വിദ്യാലയങ്ങളില്‍ കാണാനാകാത്ത
സമീപനം
മാനവികത
തുടരുക
ടീച്ചര്‍ തുടരുക
2 comments:
A great teacher
Vijaya Kumar
good
Post a Comment