ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, May 15, 2020

വീഡിയോപാഠങ്ങളെക്കുറിച്ച് ഹിന്ദുദിനപ്പത്രം പറഞ്ഞത്

ബ്ലോഗില്‍ പോസ്റ്റിടുന്നതിനോടൊപ്പം മറ്റു നവമാധ്യമസാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തുന്നതിന്റെ ആലോചനയാണ് വീഡിയോപാഠങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചത്

കൊവിഡ് കാലത്ത് ഓണ്‍ലൈന്‍ രീതികള്‍ പരീക്ഷിക്കേണ്ടിവരും

അതിനാലാണ് അങ്ങനെ ചെയ്തത്

1.കഥ വായിക്കല്‍ ( നിറങ്ങളേ മടങ്ങി വരൂ)

2. കഥ പറയല്‍ ( അമ്മിണികുമ്മിണി)

3. കവിതാവതരണം ( മഞ്ഞ മഞ്ഞപ്പൂവ്)

4. കാര്‍ട്ടൂണ്‍ ഡയറി  ( വിമ്പി കിഡ്സ്) പരിചയപ്പെടുത്തല്‍

5. കാര്‍ട്ടൂണ്‍ കഥാവായന (അവസാനത്തെ പൂവ്)

6. പ്രസംഗം 

7. സന്ദേശം

8. ചോദ്യക്കുട്ടികളുടെ ക്ലാസ് മുറി

എന്നിവയാണ് തയ്യാറാക്കിയത്. ഓരോന്നിനും തുടര്‍ പ്രവര്‍ത്തനവും നിര്‍ദേശിച്ചിരുന്നു. അധ്യാപകര്‍ അത് കാണുകയും ഫീഡ് ബാക്ക് നല്‍കുകയും ചെയ്തു. അവര്‍ കുട്ടികള്‍ക്ക് അത് കൈമാറി. കുട്ടികള്‍ ഉല്പന്നങ്ങള്‍ എനിക്ക് അയച്ചുകൊണ്ടേയിരുന്നു. അധ്യാപകരും വീഡിയോപാഠങ്ങള്‍ തയ്യാറാക്കാന്‍ സന്നദ്ധമായി. അതറിഞ്ഞ ഹിന്ദുദിനപ്പത്രം വാര്‍ത്തയാക്കി. അതു വായിക്കാം.

Keeping children engaged with visual artsA cartoon based on the poem Manja Manjapoovu made by a student of Cheriyakkara school, Kasaragod.


R.K. Roshni
THIRUVANANTHAPURAM, MAY 12, 2020 19:20
UPDATED: MAY 13, 2020 00:03 IST

Ex-employee of DIET makes videos and inspires students to make them

Nearly eight decades after it was published, American cartoonist and writer James Thurber’s anti-war short story The Last Flower continues to be relevant. To introduce the story to children during the lockdown in a manner that caught their attention, T.P. Kaladharan, former Samagra Shiksha consultant and retired DIET employee, made a video in which he narrated the story in Malayalam, backed by Thurber’s illustrations. Children were then asked to pen an appreciation or write about how the story related to contemporary events. In another video, he asked children to maintain a diary of their childhood experiences but with cartoons, taking inspiration from Jeff Kinney’s Diary of a Wimpy Kid.
The videos Mr. Kaladharan makes are posted on WhatsApp groups of teachers and then forwarded to parents to reach the children.

Storytelling

The first video that he posted was for primary students on how to read a story by bringing in emotions and expressions. The story he read out was his own work Nirangale Madangivaroo. Not only did students send back videos where they followed his tips, a group of teachers even held a competition on reading books.
It was while presenting a story Ammini Kummini, along with songs, to demonstrate storytelling that he asked students to make it into a play with acts and colloquial dialogues or make a movie out of it. While a group of students from Kannur shot a movie based on it using their mobile cameras, some others made it into a radio play. “I believe that instead of telling a story and asking questions, reproducing it in other forms helps students internalise it better. I communicate with teachers the academic possibilities of each activity. Now, they too have started understanding the importance of such activities.”

Possibilities of video

Mr. Kaladharan says his approach could be used a model for teacher training, with possibilities for tweaking it. “It is an attempt to make optimum use of new media for academic activities during the COVID-19 pandemic. Moreover the videos explore the possibilities of visual texts. A teachers’ group has started preparing video lessons in various subjects and sending them to me for feedback,” Mr. Kaladharan says.
Mr. Kaladharan, who is settled in Pathanamthitta district, also gives regular feedback to the students. 
His blog Choonduviral has around 10 lakh views, 30,000 last month alone, and he has been putting up posts every day during the lockdown.

No comments: