അഞ്ചാം ദിവസം
ചിത്രകഥയാക്കൂ
നാലാം ദിവസം
ചിത്രം നോക്കൂ. കഥയിലെ ഏതെല്ലാം വരികളുമായാണ് ചിത്രങ്ങൾക്ക് ബന്ധമുള്ളത് ? കണ്ടെത്തൂ
കൂടുതൽ പഴങ്ങളുടെ പേര് ചേർത്ത് പാട്ട് നീട്ടൂ
മൂന്നാം ദിവസം
സദ്യയ്ക്കും ആഘോഷത്തിനും ക്ഷണിച്ചവരെല്ലാം എത്തി.സദ്യ വിളമ്പിയപ്പോൾ ആകെ പ്രശ്നമായി. എന്തായിരിക്കും സംഭവിച്ചത്? കഥ എഴുതൂ
രണ്ടാം ദിവസം
ന്ത, ന്ധ ഉച്ചാരണ വ്യത്യാസം.
വ യുടെ ചിഹ്നം (സ്വാഗതം, സ്വപ്നം )
ഋ ൻ്റെ ചിഹ്നം ( സുഹൃത്തുക്കളേ)
എന്തായിരിക്കാം പൂച്ച കണ്ട സ്വപ്നം?
ഒന്നാം ദിവസം
വ, ഋ, യ, റ/ര എന്നിവയുടെ ചിഹ്നങ്ങൾക്ക് പുനരനുഭവം. ക്ഷ, ഫ, ധ, ദ, ഹ, ന്ദ, ന്ത എന്നീ അക്ഷരങ്ങളും പരിഗണിക്കുന്നു.(ഉച്ചാരണവ്യക്തത വരുത്തേണ്ടവ
ധ, ദ
ന്ദ, ന്ത
ഫ






No comments:
Post a Comment