ഏഴാം ദിവസം
- തനിയെ വായിക്കുന്നവർ വീഡിയോ ക്ലാസ് ഗ്രൂപ്പിലിടണം.
- സഹായത്തോടെ വായിച്ചവർ ക്ലാസിൽ വച്ച് വായിക്കണം
- അണ്ണാന്റെ പേര് ചേര്‍ത്ത് രണ്ട് വരി എഴുതിയാലോ?
അഗളി ജി എല്‍ പി എസില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന ശിവരഞ്ജിനിച്ചേച്ചി എഴുതിയതാണ്. നിങ്ങള്‍ക്ക് വായിക്കാനാകുമോ? വായിച്ച് നോക്കൂ
ആറാം ദിവസം
- ഛ, ണ്ണ എന്നീ അക്ഷരങ്ങള്‍ക്കിം ഏ, ഓ എന്നീ സ്വരങ്ങളുടെ ചിഹ്നങ്ങള്‍ക്കും പരിഗണന നല്‍കുന്ന വായനപാഠം. തത്തയെ ചേര്‍ത്ത് പാട്ടിന്റെ വരികള്‍ കൂട്ടാമോ? എഴുതി നോക്കൂ.
അഞ്ചാം ദിവസം
നാലാം ദിവസം
മുഹമ്മദ് ഹയാൻ എഴുതിയ പാട്ടുകളാണ് ഇന്നത്തെ വായന പാഠം
നാലാം ദിവസം
മൂന്നാം ദിവസം
രണ്ടാം ദിവസം
ഒന്നാമത്തെ പാഠം മുതലുള്ള വാക്യങ്ങൾ കോർത്തിണക്കിയ വായന പാഠം
2
1 കുട്ടിയുടെ ഡയറിയിൽ നിന്ന് രൂപപ്പെടുത്തിയ വായന പാഠംഒന്നാം ദിവസം
2
പരിസരപഠനത്തിലെ ആശയവുമായി ബന്ധപ്പെട്ടതാണ് ഇന്നത്തെ വായനപാഠം.
1
കുട്ടികളുടെ ഡയറികളിൽ നിന്നും തിരഞ്ഞെടുത്തത്.
അറിയിപ്പ്
പ്രൈമറി കുട്ടികൾക്ക് ഇണങ്ങുന്ന ഇംഗ്ലീഷ്ബാലസാഹിത്യഎട്ട് ഇംഗ്ലീഷ് കഥകൾ ഉടൻ പ്രസിദ്ധീകരിക്കുന്നു. വിശദാംശങ്ങൾക്ക് https://learningpointnew.blogspot.com/2025/09/blog-post_19.html
No comments:
Post a Comment