ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, October 28, 2011

സ്കൂളുകളില്‍ ചൈനീസ് ഭാഷയും


അമേരിക്കയില്‍ സ്പാനിഷ് ഭാഷ ആയിരുന്നു രണ്ടാം ഭാഷയായി പഠിപ്പിച്ചിരുന്നത്. ഇപ്പോള്‍ അത് മാറ്റി ചൈനീസ് ഭാഷ പഠിച്ചു തുടങ്ങുന്നു. പണ്ട് ജാപ്പാനീസ് ഭാഷ പഠിപ്പിച്ചിരുന്നു.
എന്താണ് കാരണം?
"China is being mentioned everywhere in relation to everything from business, international affairs -- even the war on terror," said Kenneth Lieberthal, a professor of political science at the University of Michigan. "You buy things in the store -- they're made in China. . . . No one is hearing about France as the way of the future." 
-washington post വാര്‍ത്തയില്‍ നിന്നും 
"Experts said several factors were fueling the surge in Chinese. Parents, students and educators recognize China’s emergence as an important country and believe that fluency in its language can open opportunities."
Rough calculations based on the government’s survey suggest that perhaps 1,600 American public and private schools are teaching Chinese, 
-http://www.nytimes.com/2010/01/21/education
1980-കളില്‍ ജാപാനീസ്‌ ഭാഷ പഠിപ്പിക്കാന്‍ തുടങ്ങിയവര്‍ അത് ഉപേക്ഷിച്ചതും  കംപോളത്തില്‍ ഡിമാന്റ്  കുറഞ്ഞതിനാല്‍ .
മേഘാലയത്തില്‍ നിന്നുള്ള ഒരു വാര്‍ത്ത നോക്കൂ 

മേഘാലയ സ്കൂളുകളില്‍ ചൈനീസും

ഷില്ലോങ്: ചൈനയില്‍ കൂടുതല്‍ തൊഴിലവസരം മുന്നില്‍ കണ്ട് മേഘാലയ സര്‍ക്കാര്‍ സ്കൂളുകളില്‍ ചൈനീസ് ഭാഷ പഠിപ്പിക്കുന്നു. വളര്‍ന്നുവരുന്ന ഏറ്റവും വലിയ സാമ്പത്തികശക്തിയായ ചൈനയില്‍ സംസ്ഥാനത്ത് നിന്നുള്ളവര്‍ക്ക് വലിയ അവസരമാണുള്ളതെന്ന് തീരുമാനം അറിയിച്ച് മുഖ്യമന്ത്രി മുഗുള്‍ സംഗ്മ പറഞ്ഞു. 
ചൈനീസ് ഏറെ സ്വാധീനമുള്ള ഭാഷയാണ്. 
ധാരാളം പേരാണ് ഇപ്പോള്‍ മെഡിസിനും മറ്റും പഠിക്കാന്‍ ചൈനയിലേക്ക് പോകുന്നത്. 
സര്‍ക്കാര്‍ സ്കൂളുകളില്‍ ഐച്ഛികവിഷയമായാണ് ചൈനീസ് തുടങ്ങുന്നത്.
ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ചൈനയില്‍ വന്‍ അവസരമാണെന്നും ചൈനീസ് പഠിച്ചവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ നേടാന്‍ കഴിയുമെന്നും സംഗ്മ പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ചൈനീസ് ഭാഷയ്ക്ക് അടുത്ത കാലത്തായി കൂടുതല്‍ രാജ്യങ്ങളില്‍ പ്രചാരമേറിയിട്ടുണ്ട്. 

ലോകത്തെ സാമ്പത്തിക ശക്തി മാര്‍കറ്റ്‌   ഇവ  നോക്കി  സ്കൂളുകള്‍  വിഷയങ്ങള്‍  തീരുമാനിക്കും.
ചില അധ്യാപക സംഘടനകള്‍ ഏകീകൃത സിലബസ് വേണം എന്ന് ആവശ്യം ഉന്നയിയിചിരിക്കുന്നു.
കാരണം ലളിതം
പൊതു വിദ്യാലയങ്ങളില്‍ കുട്ടികള്‍ കൂടുന്നില്ല
അതിനു കാരണം അണ്‍ എയിഡഡു   സ്കൂളുകള്‍ -അവിടുത്തെ സിലബസ് -എങ്കില്‍ അത് പൊതു വിദ്യാലയങ്ങളിലും ആക്കാം.
 കച്ചവട വിദ്യാലയങ്ങള്‍ ഇപ്പോഴും മാര്‍കറ്റ്‌ സംസ്കാരം പിന്തുടരും .കൂടുതല്‍ ഡിമാന്റ് ഉള്ളത് വില്‍ക്കാന്‍ എടുക്കും.
അപ്പോള്‍ അതൊക്കെ പൊതു വിദ്യാലയങ്ങളിലും കൊണ്ട്  വരാന് പറ്റുമോ?
സിലബസ് എകീകൃതക്കാര്‍ എന്ത് ചെയ്യും  ?

5 comments:

Manoj മനോജ് said...

:) അമേരിക്കയിലെ പല സ്കൂള്‍ ഡിസ്ട്രിക്റ്റിലും കെ.ജി. മുതല്‍ ചൈനീസ് പഠിപ്പിക്കുന്നുണ്ട്!! സ്പാനീഷ് ഒഴിവാക്കുന്നത് ഒരു പക്ഷേ മെക്സിക്കോയില്‍ നിന്നും ഉള്ള അനധികൃത കുടിയേറ്റങ്ങള്‍ക്കെതിരെയുള്ള അമേരിക്കന്‍ സമീപനം ആയിരിക്കാം!!! കൂടാതെ അന്താരാഷ്ട്ര തലത്തില്‍ അമേരിക്കന്‍ കുട്ടികള്‍ക്ക് അന്യ രാജ്യങ്ങളില്‍ തൊഴില്‍ നേടുന്നതിന് മത്സരിക്കുവാനുള്ള കഴിവ് നേടി കൊടുക്കുന്നതിന് വേണ്ടിയുള്ള പ്രോഗ്രാമുകളും നടക്കുന്നുണ്ട്!!

ഇത് കൂടി നോക്കുക....
http://www.cnn.com/2011/US/01/19/china.funds.language.programs/index.html

Ajayakumar.V said...

സിലബസ്‌ ഏകീകരണം എന്നതുകൊണ്ട് ഇവര്‍ എന്താണ് ഉദേശിക്കുന്നത് ?കരിക്കുലം ഏകീകരണം ആണോ ? എങ്കില്‍ ദേശീയ കരികുലത്തിനെ അടിസ്ഥാനമാക്കിയാണല്ലോ കേരള കരികുലംഫ്രെയിം2007 തയാറാക്കിയത് ? അതോ പ്രാദേശിക വൈവിധ്യം പരിഗണികാതെ എല്ലാപേരും up സിലബസ്‌ പഠിക്കണം എന്നാണോ ?പ്രദീഷിത ശേഷി സമാനമാക്കാനാനെങ്കില്‍ പഠനരീതി സമനമാകണം .
കുറവുകള്‍ തീര്‍ത്താല്‍ ഇന്റര്‍നാഷണല്‍ കരികുലങ്ങളോട് കിടപിടിക്കാന്‍ കേരള കരികുലത്തിന്ന്‍ കഴിയും എന്നാണ് കരുതുന്നത്. അപ്പോള്‍ അതാണ് ലക്‌ഷ്യം .വലിയവന്റെ മക്കള്‍ ഇന്റര്‍നാഷണല്‍ സ്കൂളുകളിലേക്ക് ചുവടുമാറ്റം നടത്തുന്ന ഈ കാലഘട്ടത്തില്‍ പാവപെട്ടവന്റെ മക്കള്‍ പഠിക്കുന്നത് അല്പം മോസപെട്ടതാകണം . അതിന് കേരള കരിക്കുലം തകര്‍ക്കന്നം .കുറുക്കുവഴി ഏകീകരണം .

drkaladharantp said...

സന്തോഷം.
ശ്രീ മനോജ്‌

drkaladharantp said...

രിയ സ്കൂള്‍ വിദ്യാഭ്യാസം
കോട്ടയത്ത് ഒരു സ്കൂള്‍ -ഒന്നെന്നു പറഞ്ഞു കൂടാ ഒരു സമുച്ചയം. അവിടെ സി ബി എസ ഇ ഉണ്ട്.ഐ സി എസ ഇ ഉണ്ട്. കേരള സിലബസ് ഇംഗ്ലീഷ് മീഡിയം ഉണ്ട്, മലയാളം മീഡിയം ഉണ്ട് മാനെജ്മെന്റ് ഒന്ന്. മതന്യൂനപക്ഷം നടത്തുന്നു .എന്താ ഇതിന്റെ അര്‍ഥം? കച്ചവടത്തിന്റെ ഈ കലാപരിപാടി അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറാകുമോ ? ഒരിക്കലുമില്ല. എല്ലാവരെയും ഉള്‍ക്കൊള്ളുന്നു എന്ന് പറയുന്ന വിശാലത. പക്ഷെ വിവേചനത്തിന്റെ വിശുദ്ധ കുപ്പായം ഇട്ടവര്‍ ..അവരുടെ അജണ്ടയാണ് നടപ്പിലാക്കുന്നത് .വിപണിയും മത്സരവും .ഒന്നിലധികം ഉല്‍പ്പനങ്ങള്‍ ഉണ്ടാവുക .എങ്കിലല്ലേ കൂടുതല്‍ പേശാന്‍ ആകൂ

drkaladharantp said...

മനോജ്‌ സൂചിപ്പിച്ച സൈറ്റില്‍ നിന്നും.
Columbus, Ohio (CNN) -- Teaching Mandarin is a growing trend across schools in the United States, where the number of students enrolling in Chinese language and cultural programs has tripled in recent years.

A school district outside Columbus, Ohio, is on track to receive more than $1 million in federal grant money for its Chinese arts and language program. But what's really caught people's attention is the $30,000 that the district is getting from the government of China.

The Gahanna-Jefferson School District began teaching Mandarin Chinese four years ago and since then, the number of students in the program has increased from about 40 to 350.

Administrators felt China should have a home in their suburban Ohio school system since the communist country has the world's second-largest economy and is becoming increasingly relevant.

"We owe it to our students so they can be a successful part of the world," said Hank Langhals, coordinator for pupil services. "And China will be a major player there."
Chinese president arrives for U.S. visit
Cupcakes and rock 'n' roll in China
U.S. colleges attract Chinese students
Official: China not a threat to U.S.

The district has been dubbed a Confucius Classroom, which in a nutshell means it has earned the support of the Chinese Ministry of Education. The funds will be used, school officials say, to support their visiting teacher from China and to foster the newly formed relationship with their sister school in the southern Chinese province of Kunming.

From New England to California and many places in between, dozens of public schools have similar relationships with the Chinese government. And the number continues to grow.......