കഴിഞ്ഞ വര്ഷം ജൂലൈ ഇരുപത്തെട്ടിനു ഒരു പ്രധാന സംഭവം നടന്നു.
ഈ ബ്ലോഗിന് അത് പ്രധാനം എന്ന് .
എന്താണെന്നോ ? അന്നാണ് ചൂണ്ടുവിരല്‍ പിറക്കുന്നത്.
ഇന്ന് ചൂണ്ടുവിരലിന്റെ ജന്മവാര്‍ഷിക ദിനം.
ഈ ബ്ലോഗിലെ ആദ്യത്തെ പോസ്റ്റ് ബത്തേരി പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ പ്രവര്‍ത്തനം സംബന്ധിച്ചുള്ളത് ആയിരുന്നു .
അത് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -big picture workshop
ജന്മവാര്‍ഷിക വിഭവവും ബത്തേരി പി ഇ സി യുടെതാകട്ടെ
ഒരു പത്ര വാര്‍ത്ത ആദ്യം വായിക്കാം.

പ്രകാശനം ചെയ്തു
ബത്തേരി: പഞ്ചായത്ത് വിദ്യാഭ്യാസസമിതിയുടെ ആഭിമുഖ്യത്തില്‍ ഒന്നാംക്ലാസിലെ കുട്ടികള്‍ക്ക് തയ്യാറാക്കിയ വര്‍ക്ക്ബുക്കിന്റെ പ്രകാശനം ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ,പഞ്ചായത്ത് പ്രസിഡന്റ് പി പി അയൂബിന് നല്‍കി ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി പരീക്ഷക്ക് മികച്ച വിജയം നേടിയ വിദ്യാലയങ്ങളെയും എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച സ്ഥാനം നേടിയവരെയും ഇതോടൊപ്പം അനുമോദിച്ചു. പി പി അയൂബ് അധ്യക്ഷനായി. ഷബീര്‍അഹമ്മദ്, ബാബുപഴുപത്തൂര്‍ , ഷാലി, ഒ എം ജോര്‍ജ്, വി പി സുഹാസ്, നിസ്സിഅഹമ്മദ് എന്നിവര്‍ സംസാരിച്ചു. കുര്യാക്കോസ് ആന്റണി സ്വാഗതവും എന്‍ എ വിജയകുമാര്‍ നന്ദിയും പറഞ്ഞു.
ഒന്നാം ക്ലാസിനു വര്‍ക്ക് ബുക്ക് കഴിഞ്ഞ വര്ഷം എസ് എസ് എ ഒന്നാം ക്ലാസിലേക്ക് വര്ക്ഷീറ്റ് തയ്യാറാക്കി നല്‍കിയിരുന്നു പരിശീലനത്തില്‍ അതിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്തു.പ്രയോഗിച്ച സ്കൂളുകള്‍ക്ക് നല്ല അനുഭവം. വര്ക്ഷീട്ടുകള്‍ വേണമെന്ന അധ്യാപകരുടെ ആവശ്യം ബത്തേരി പി ഇ സി പരിഗണിച്ചു. കുര്യാക്കോസ് ആന്റണി സര്‍ അക്കാദമിക ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിനും നേതൃത്വം നല്‍കുന്നതിലും മുന്നില്‍ .ചുമതലകള്‍ ഏറ്റെടുക്കുന്നതില്‍ സന്തോഷമുള്ള പി ഇ സി കണ്‍വീനറായ എച് എം ആണുഅദ്ദേഹം. പൂമാല ഗവ എല്‍ പി സ്കൂളിലെ സിഞ്ഞിമോള്‍ തങ്കപ്പനും ബീനാച്ചി സ്കൂളിലെ ജെസ്സി ടീച്ചറും കൂടിയാണ് വര്‍ക്ബുക് തയ്യാറാക്കിയത് സ്കൂള്‍ അധ്യാപകരുടെ അനുഭവം ആശയങ്ങള്‍ ക്രോഡീ കരിച്ചാല്‍ ഇത് പോലെ നിരവധി പിന്തുണാ സാഗ്രികള്‍ ഉണ്ടാക്കാം കഴിയും. ഓരോ കുട്ടിക്കും വര്‍ക്ബുക്ക് ഈ വര്ഷം ജൂണില്‍ തന്നെ ലഭിച്ചു .പഞ്ചായത്ത് പ്രസിടന്റ്റ് ശ്രീ പി പി അയ്യൂബ് പറയുന്നു പാടപുസ്തകങ്ങളും കൈപ്പുസ്തകങ്ങളും ഉണ്ടെങ്കിലും അധാപകന്‍-കുട്ടി-രക്ഷിതാവ് എന്ന തലത്തില്‍ ഒരു വിനിമയ വിടവ്. താഴ്ന ക്ലാസുകളില്‍ എങ്കിലും ഇത് പരിഹരിക്കപ്പെടെണ്ടാതുണ്ട്.ഈ പശ്ചാത്തലത്തില്‍ ആണ് ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് ഒരു വര്‍ക്ക് ബുക്ക് ഉണ്ടാക്കുന്നതിനെ പറ്റി ആലോചിച്ചത്. കുര്യാക്കോസ് ആന്റണി സര്‍ പറയുന്നു, സമഗ്രമായ ഒരു വര്‍ക്ബുക്ക് എന്ന് അവകാശപ്പെടുന്നില്ല എന്നാല്‍ ഓരോ പാഠത്തിലെയും ആഖ്യാനത്തിലൂടെ കടന്നു പോകുമ്പോള്‍ ഒരു മോട്യൂലിനു ഒരു പ്രവര്‍ത്തനം എന്ന തോതില്‍ ഇതില്‍ പ്രവര്‍ത്തനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒന്നാം ക്ലാസില്‍ കുട്ടി നേടി എടുക്കേണ്ട് ഭാഷയുടെ വ്യത്യസ്ത വ്യവഹാര രൂപങ്ങളും ഗണിത ശേഷികളും പരിസരപട്ന ശേഷികളും പരിഗണിച്ചാണ് പ്രവര്‍ത്തനങ്ങള്‍ . ഞാന്‍ വര്‍ക്ക് ബുക്ക് കണ്ടു ആദ്യ ശ്രമം എന്ന നിലയില്‍ അഭിനന്ദനീയം. ഇനിയും മെച്ചപ്പെടുത്താന്‍ ആകും ലെ ഔട്ട് മനോഹരം. ചെറിയ കുട്ടികള്‍ക്ക് എഴുതാന്‍ വഴങ്ങുന്ന സ്ഥല വിന്യാസം. ഭാഷാ സമീപനത്തോട് കുറച്ചു കൂടി അടുക്കാനുണ്ട്..അത് പരിഹരിക്കാവുന്നതേയുള്ളൂ കഴിഞ്ഞ വര്ഷം നല്‍കിയ വര്‍ക്ക് ഷീറ്റ് ഉള്‍ചേര്‍ക്കാം .യാന്ത്രികമായ ചില പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണം. ഡയറി എഴുത്ത് എങ്ങനെ പിന്തുടരും എന്ന് ആലോചിക്കണം. അധ്യാപകര്‍ക്ക് പരിശീലനം നല്‍കിയോ? ഇല്ലെങ്കില്‍ വേണ്ടിവരും. ഈ വര്‍ക്ബുക്ക് ഉപയോഗിക്കുമ്പോള്‍ തന്നെ പുതിയ ആശയങ്ങള്‍ രൂപീകരിക്കുകയും വേണം. വര്ക്ഷീട്റ്റ് മാതൃകകള്‍ വികസിപ്പിക്കണം.പഞ്ചായത്തിലെ എല്ലാ സ്കൂളിന്റെയും അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ക്കണം. അത് അടുത്ത വര്‍ഷത്തേക്ക് മുതല്കൂട്ടാകും.
ഓരോ കുട്ടിക്കും പരിസ്ഥിതി സൌഹൃദ സ്കൂള്‍ ബാഗും ബത്തേരി പഞ്ചായത്ത് നല്‍കി.അതിന്റെ ചിത്രങ്ങളാണ് മുകളില്‍
---------------------------------------------------------------------------------
വര്‍ക്ബുക്കിനു സഹായകമായ ചില നിര്‍ദേശങ്ങള്‍ ചൂണ്ടുവിരലില്‍ പ്രകാശിപ്പിച്ചിരുന്നു അത് വായിക്കാന്‍ ക്ലിക്ക് ചെയ്യുക,
ഒന്നാം ക്ലാസില്‍ ഒന്നുമുണ്ടാവില്ലേ കുട്ടികളുടെ ബു...
ഒന്നാം ക്ലാസിലെക്കുള്ള മറ്റു വിഭവങ്ങള്‍ക്ക്

- ഒന്നാം ക്ലാസിലെ കുട്ടികള്‍ വായിക്കണ്ടേ? ഞാന്‍ അ..
- വായനയുടെ ലളിത പാഠങ്ങള്‍ ഒന്നിലെയും രണ്ടിലെയും
- ഇടുക്കി ഡയറ്റ് ലാബ് സ്കൂള്‍ മാതൃകയാകുന്നു
- ഒന്നാം ക്ലാസിലെ കുട്ടികള്‍ വളര്‍ത്തിയെടുത്ത സൂചക..
- ഒന്നാം ക്ലാസിലെ പത്രം അസംബ്ലിയില്‍
- ക്ലാസില്‍ കച്ചവട മൂല
- വാര്‍ത്തകള്‍ വായിക്കാനും പാവ നാടകം നടത്താനും
- ഗണിതം വാഴുന്ന ക്ലാസുകള്‍
- സി ഡി പുഷ്പങ്ങള്‍
- ചുമരില്‍ മരങ്ങള്‍ പൂക്കും കായ്ക്കും
- ഗണിത ജാലകം
- ഈ വിദ്യാലയത്തില്‍ ബാല കോഴിക്കോട് ഫറോക്കില്‍ ഒ.
- വളയിട്ട ജനലഴികള്‍. ഫാറൂക്ക് ഉപജില്ലയിലെ കാലിക്ക
- പുതുമയുടെ പൂക്കാലം
- വളരുന്ന പഠനോപകരണം ഇങ്ങനെ ഈ വര്ഷം
- ബിഗ്പിക്ച്ചറിന്റെ സാധ്യതകള്‍
- പാഠം ൮ സിന്ധു ടീച്ചറാണ് താരം.
- പാഠം ൭ ഒന്നാം ക്ലാസ്സിലെ ടീച്ചറാണോ ?
- പാഠം 6 കഥ പറയുന്ന മണല്‍ത്തടം.
- പാഠം-൪ ചിരിക്കുന്ന പൂക്കള്‍ ( കുഞ്ഞുങ്ങളുടെ കുട്ടി...
- പാഠം -൩
- പഠന മികവിന്റെ ഒന്നാം ക്ലാസ്
- കഥപറയുന്ന ചിത്രത്തൂണുകള്‍ കുട്ടികളിലേക്ക്
- എം.ടി. എല്‍. പി.എസ്.വെങ്ങോല.-കളരി അനുഭവങ്ങള്‍
7 comments:
ചൂണ്ടു വിരല്‍ വിദ്യാഭ്യാസം എഴുതുമ്പോള്‍ .......ചിന്തകളുടെ പുതിയ പ്രകാശം സംഭവിക്കുന്നു ..അഴിച്ചു പണിയുടെ ലോകം പിറക്കുന്നു നൂതനമായതിനെ ഉള്‍ക്കൊള്ളാന്‍ ലോകം വ്യഗ്രതപ്പെടുന്നു ...അതിനാല്‍ ഈ പിറന്നാള്‍ ഓരോ വിദ്യാഭ്യാസ പ്രവര്‍ത്തകനും കൂടി അവകാശ പ്പെട്ടതാണ് ..പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിക്കൊണ്ടാണ് ഞങ്ങള്‍ അതാഘോഷിക്കുക ...
ഓരോ വിദ്യാഭ്യാസ പ്രവര്‍ത്തകനും
ഓരോ വിദ്യാഭ്യാസ പ്രവര്ത്തകയ്ക്കും
എല്ലാ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും
ഇതില്‍ ഏതാണ് കൂടുതല്‍ നല്ല പ്രയോഗം
ചെറിയതാണെങ്കിലും അറിയാതെ ആണെല്ലോ ഒന്നാം ക്ലാസിലും കുട്ടികള്‍ പെണ്‍കുട്ടികളുടെ വാര്‍പ്പ് മാതൃകയിലേക്ക് നയിക്കപ്പെടുന്നത് .
എന്താ ബിന്ദു എഴുതുമ്പോഴും ഇങ്ങനെ...?
വിവേചന രഹിതമായ ഒരു ഭാഷ
അതു കല്ലുകടിയാവില്ലെങ്കില്‍ സാധ്യമാണ്.
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഏതു പ്രശ്നത്തെയും വിമര്ശനപരമായി നോക്കിക്കാണാനും ജനപക്ഷത്തു നിന്നുകൊണ്ട് അനീതിക്കെതിരെ വിരല്‍ ചൂണ്ടാനുംചൂണ്ടുവിരല്‍ശ്രമിച്ചിട്ടുണ്ട്.വിജയിച്ചിട്ടുമുണ്ട്.പാര്സ്വവല്ക്കകരിക്കപ്പെട്ടവര്ക്ക്ണ വേണ്ടി നന്മയുടെ കൈത്തിരി കൊളുത്തിയവരെ അഭിനന്ദിക്കാന്‍ ചൂണ്ടുവിരല്‍ പ്രത്യേകം ജാഗ്രത പുലര്തിയതായി കണ്ടിട്ടുണ്ട്.
സ്നേഹിച്ചും വിമര്ശിിച്ചും അഭിനന്ദിച്ചും കൈത്താങ്ങ് നല്കിിയുംവിദ്യാഭ്യാസ രംഗത്ത് വിരല്‍ ചൂണ്ടാന്‍ എന്നും ഞങ്ങളോടൊപ്പം ഉണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു.ജന്മ ദിനാശംസകള്‍ !!!
സ്വന്തം പേരിനെ അന്വര്‍ഥമാക്കാന്‍ പലര്‍ക്കും/പലതിനും കഴിയാറില്ല.
എന്നാല്‍, 'ചൂണ്ടുവിരല്‍' ഇക്കാര്യത്തില്‍ വ്യത്യസ്തമാകുന്നു.
പൊതുവിദ്യാഭ്യാസമെന്ന മഹാ പ്രസ്ഥാനത്തിന് ദിശാബോധം നല്‍കാന്‍ 'ചൂണ്ടുവിരല്‍' എന്നും ഇങ്ങനെ നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നു.
ജന്മദിനാശംസകള്‍...
ഈയിടെയാണ് ഇന്റര്‍നെറ്റ് സൗകര്യം വീട്ടിലുണ്ടായത് .ഈ സൗകര്യം ലഭ്യമായത് മുതല്‍ ഒരു ദിവസവും മുടങ്ങാതെ ചുണ്ടുവിരല്‍ കാണാറുണ്ട് .പഴയ പോസ്റ്റുകള്‍ കുറച്ചു കുടി ഇനി വായിക്കാനുണ്ട് .അധ്യാപകരുടെ പല സംശയങ്ങള്‍കും മറുപടി നല്കാന്‍ ചുണ്ടുവിരല്‍ ആധാരമാക്കാറുണ്ട് .അധ്യാപകനെന്ന നിലയില്‍ സ്വയം പഠനത്തിനും എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട് . ജന്മവാര്‍ഷിക ദിനത്തില്‍ എല്ലാ ഭാവുകങ്ങളും നേരുന്നു.
ഒരു വര്ഷം പൂര്‍ത്തിയാക്കിയ ചൂണ്ടുവിരലിന് ആശംസകള്‍. കലാധരന്‍ സാറിന്റെ
പങ്കുവൈക്കള്‍ ഒത്തിരി അധ്യാപകര്‍ക്ക് പ്രയോജനപ്പെടുന്നുണ്ട്. സന്തോഷം
So July 28 is the birthday of Choonduviral. Happy to know that. But as the symbol of growth, what will be new item to be branched?
Post a Comment