ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, July 11, 2011

കാസര്‍ഗോട് ജില്ലയില്‍ കൂടുതല്‍ തെളിച്ചം പകര്‍ന്നു


കളരി കാസര്‍ഗോഡ് ജില്ലയില്‍ ഏറ്റെടുത്തത് തീര്‍ത്തും ഗവേഷനാത്മക രീതിയിലാണ്
ചില പരികല്പനകള്‍ ഓരോ ക്ലാസ്സിലെക്കും രൂപീകരിച്ചു
അതിന്റെ ആശയപരവും പ്രയോഗപരവുമായ വിശദാംശങ്ങളിലേക്ക് ആഴത്തില്‍ ആലോചന നടത്തി
അങ്ങനെ മുന്നോട്ടു പോയി
പ്രവര്‍ത്തനത്തിന്റെ ദിശ രീതി ഇവ തീരുമാനിച്ചു.
അതിന്റെ ചിത്രങ്ങളും വിശദീകരണങ്ങളും ചുവടെ ..

കളരിക്കാഴ്ചകള്‍







മുന്നൊരുക്കം



അവസ്ഥാ പഠനം
തെരഞ്ഞെടുത്ത ഓരോ സ്കൂളിലും നടന്നു .വിവിധ മേഖലകളില്‍ കളരിക്ക് മുന്‍പ് ആ സ്കൂള്‍ ഇതു നിലയില്‍ എന്ന് കണ്ടെത്തുകയായിരുന്നു ലക്‌ഷ്യം
ചില കണ്ടെത്തലുകള്‍ ഇവിടെ



പരികല്പനകള്‍
ഓരോ ക്ലാസിലും വിഷയാടിസ്ഥാനത്ത്തില്‍ പരികല്പനകള്‍ രൂപീകരിച്ചു
കളരിയുടെ അക്കാദമിക ലക്‌ഷ്യം അംഗനെ കൃത്യതപ്പെടുത്തി
വായനയുമായി ബന്ധപ്പെട്ട പരികലപനയും അതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും തിരിച്ചറിവുകളും പങ്കു വെക്കുന്നു.





2 comments:

കലാധരന്‍.ടി.പി. said...

മലപ്പുറം, തിരുവനന്തപുരം, പാലക്കാട്, കാസര്‍ഗോഡ് ,എറണാകുളം ജില്ലകളില്‍ നിന്നുള്ള അനുഭവങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ കളരി ഏറ്റെടുത്തു എന്നതിന്റെബ് സൂചന നല്‍കുന്നു
അപവാദങ്ങള്‍ കണ്ടേക്കാം
ചില ട്രെയിനര്‍ മാര്‍ ഉത്തരവാദിത്വം ഏറ്റെടുക്കാതെ നടന്നു.സെമിനാര്‍ കഴിഞ്ഞപ്പോള്‍ അവര്‍ ഒറ്റപ്പെട്ടു
സാരമില്ല
അവര്‍ക്കിനിയും അവസരം ഉണ്ട്
നാളെ ഇടുക്കി ജില്ലയില്‍ സംഭവിച്ചത് ..

കലാധരന്‍.ടി.പി. said...

കളരി 2011 സെമിനാര്‍
Posted on: 12 Jul 2011


കരുനാഗപ്പള്ളി: സര്‍വശിക്ഷാ അഭിയാന്‍ കരുനാഗപ്പള്ളി ബി.ആര്‍.സി. യുടെ നേതൃത്വത്തില്‍ ഉപജില്ലയിലെ 8 വിദ്യാലയങ്ങളില്‍ കളരി 2011 എന്ന പേരില്‍ നടത്തിവരുന്ന പരിപാടിയുടെ മികവ് വ്യാപനവുമായി ബന്ധപ്പെട്ട സെമിനാര്‍ 12ന് 10ന് ബി.ആര്‍.സി.യില്‍ നടക്കും. എല്ലാ പ്രഥമാധ്യാപകരും പങ്കെടുക്കണമെന്ന് എ.ഇ.ഒ. അറിയിച്ചു.