ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, June 13, 2011

അന്വേഷണം സത്യം കണ്ടെത്തും.

3 comments:

നാരായണന്‍മാഷ്‌ ഒയോളം said...

പത്രവാര്‍ത്ത കണ്ടിരുന്നു..ബ്ലോഗ്‌ പോസ്റ്റിന്റെ തലക്കെട്ടു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലായില്ല.വാര്‍ത്തയില്‍ സത്യം ഉണ്ടെന്നോ,അതോ...

drkaladharantp said...

അന്വേഷണം സത്യം പുറത്ത് കൊണ്ട് വരും.
സത്യത്തെ ആരും ഭയക്കേണ്ടതില്ല.
അവധിക്കാല അധ്യാപക പരിശീലനത്തിന് അനുവദിച്ച തുക ജില്ലകളില്‍ ഉണ്ട്.
സ്റ്റേറ്റ് ഓഫീസില്‍ അല്ല.
കേന്ദ്രം നല്‍കുന്ന പണം.പരിശീലന നടത്ത്തിപ്പിനാണ് .
അതില്‍ മെസ് അലവന്‍സായി കൊടുക്കാന്‍ പറഞ്ഞിട്ടില്ല.
ആരോപണം ഉന്നയിച്ച അധ്യാപക സംഘടന വിശദീകരണവും നല്‍കണം.
കഴിഞ്ഞ വര്ഷം എങ്ങനെ എന്നും .അക്കൊല്ലം അവധിക്കലപരിശീലനത്ത്തിനു നൂറു രൂപയായിരുന്നു
ക്ലസ്ടരിനു അമ്പതും.
അധ്യാപകര്‍ക്ക് അവധിക്കാലത്ത്‌ കിട്ടിയത് അറുപതു ശതമാനം.( ബാക്കി തുക അട്ജസ്റ്റ് ചെയ്തു ക്ലസ്ടരില്‍ കൂട്ടിക്കൊടുത്തു.അത് തെറ്റാണെങ്കില്‍ അധ്യാപകരില്‍ നിന്നും തിരിച്ചു പിടിച്ചോട്ടെ.)
ഈ വര്‍ഷമോ?
അനുവദിച്ചതിന്റെ അറുപത്തി രണ്ടര ശതമാനം.കൊടുത്തു
ക്ലസ്റര്‍ പരിശീലനത്തിന് നൂറു രൂപയെ അനുവദിച്ചിട്ടുള്ളൂ
അപ്പോള്‍ എന്ത് ചെയ്യും
വര്ഷം തുടങ്ങിയതല്ലേ ഉള്ളൂ..
അന്വേഷണം നല്ലത് തന്നെ

Rejeesh Sanathanan said...

അന്വേഷണം നല്ലതു തന്നെ...വഴിതിരിച്ചുവിടപ്പെട്ടില്ലെങ്കില്‍...