ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, September 1, 2012

അമേരിക്ക രക്ഷിതാക്കളെ ആദരിക്കുന്നു.

അമേരിക്കയില്‍ നിന്നുളള വാര്‍ത്തകള്‍ ( അമേരിക്കയുടെ വിദ്യാഭ്യാസവകുപ്പിന്റെ ഔദ്യോഗിക ബ്ലോഗില്‍ Cameron Brenchley എഴുതിയ കുറിപ്പില്‍ നിന്നും പ്രസക്തഭാഗങ്ങള്‍)

 

White House Honors Parents as Champions of Change

In a recent speech, Secretary Duncan noted that parents understand better than anyone how important it is that schools prepare students for success in life—not just with academic knowledge, but with the skills needed to succeed in jobs and to be an active participant in society.
Champions of Change logoParents and guardians are key to student achievement, which is why the White House recently recognized the importance of parental involvement by honoring 12 parents as “Champions of Change,” during a recent “PTA Day” at the White House. Over 175 PTA leaders from across the country met with senior officials from the White House and Department of Education to discuss the importance of family engagement.
..........................
Melissa Kicklighter is being honored as a Champion of Change for her time and effort in supporting parent involvement in our children's education.

"As a school based PTA leader, my focus was on caring for the students and faculty of our school by building a strong membership and community business partnerships and offering quality programs and services. The first step in accomplishing this was to build a strong team of dedicated board members who were willing to learn with me and get the job done. Through the efforts of this team of dedicated PTA leaders and generous volunteers, we were able to enhance our traditional school programs with increased family and community participation and offer innovative programs and activities each year. Partnering with our teachers to provide educational and fun family night activities and the addition of the BUDs (Brothers, Uncles, Dads, etc) Club, which was created to increase male involvement, were a few of many programs that we created and implemented with pride. "
Most recently, as the Duval County Council President and a State Board member, our theme was simply “Helping Hands – Embracing Hearts – Taking Action”. ......."Leading such a dynamic group of people who were willing to devote the time necessary to build strong school based PTA leaders through training and parent education has been my privilege. From the everyday work in our schools and around our community through relationships with so many organizations coalitions and task forces to being awarded and entrusted to carry out the pivotal work of the National PTA Common Core State Standards Initiative and Grassroots Advocacy grant, the State and National award winning Superintendent’s Leadership Academy for our high school students to learn how to be true advocates for themselves and others, and so much more; we have enhanced our community leadership capacity and are recognized as having an important voice for children’s health, education and welfare.
PTA is one of the largest and oldest volunteer based child advocacy organizations in our country. We are passionate, persistent and powerful because we are fighting to protect and care for our nation’s most precious resource." ................................
"
I grew up in a family that was willing the help others with their needs before our own needs. Now my wife, 11 children and 28+ grandchildren are doing the same. Don’t wait for someone to bring the change or help someone in need, you do it and you will receive the blessing of giving of yourself."
Calvin Endo -PTSA President.
 
........................................
"The work of local PTAs is more critical than ever. While teachers and school administrators are focused on work inside the classroom (due to more rigorous curriculum standards and increased focus on teacher accountability and student achievement), PTAs have to be more involved and instrumental in taking care of educational components outside of the classroom, in order to provide a more balanced approach to our children’s education. Playground improvements, healthy school lunch initiatives, technology upgrades and enhancements, bullying awareness, Internet safety, environmental consciousness and enrichment activities are all areas where PTAs and their members can be instrumental in leading meaningful change. Funding used to be available to schools for these initiatives. Resources for schools are now being allocated differently leaving these important areas under-funded or unfunded altogether. To help address this shortfall in funding, PTAs need more volunteer involvement and they need to fundraise more than ever."
My approach to serving as Vice President of our PTA is simple. Welcome,
encourage and engage new parents to become active in our school and use their expertise to strengthen activities and programs. Listen to the parents to find their opinions and seek win-win outcomes. Be accessible, transparent and remember that kindness matters. Encourage “Out of the Box” thinking and consider new ideas, even (and sometimes especially) if they sound a little crazy. Most important: the children are the focus of everything we do and every decision we make.
My mantra, “Stay positive and move forward!”
Emily Sack -PTA Vice President.
........................

3 comments:

premjith said...

പി റ്റി എ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്ന ഒരു വാര്‍ത്തയാണിത് . ഇത്തരത്തിലുള്ള മികച്ച മാതൃകകള്‍ നമുക്കും സൃഷ്ട്ടിക്കാന്‍ കഴിയും . ഓരോ വര്‍ഷവും ലക്ഷക്കണക്കിന് തുക പി റ്റി എ പരിശീലനത്തിനും മറ്റും ഇവിടെ വിനിയോഗിക്കുന്നുണ്ട് .രക്ഷിതാവിനെ യഥാര്‍ഥ വിദ്യാഭ്യാസ ലക്ഷ്യത്തെ കുറിച്ച് അവബോധമുള്ളവരാക്കാന്‍, വീട്ടിലും വിദ്യാലയത്തിലും നമ്മുടെ കൂട്ടുകാര്‍ക്ക് പീഡനരഹിത പഠനം ഉറപ്പാക്കാന്‍ അത്തരം ആളുകളെ ആദരിക്കുന്ന സമൂഹമാണ് ആവശ്യം .പ്രവര്‍ത്തന പരിപാടികള്‍ അടിച്ചേല്‍പ്പിക്കുന്ന രീതി മാറി സ്വയം ഏറ്റെടുക്കുന്ന മാതൃകകള്‍ ഇവിടെയും ഉണ്ടാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം......

Manoj മനോജ് said...

ചേർത്ത് വായിക്കുവാൻ:

ഒബാമ കുട്ടികളുടെ വിദ്യാഭ്യാസത്തിനു മുന്തുക്കം നൽകുന്നതിന്റെ ഭാഗമാണിത്. സ്കൂളിൽ നൽകപ്പെടുന്ന ഭക്ഷണത്തിൽ കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കാത്തവയായിരിക്കണം ഉൾപ്പെടുത്തേണ്ടതെന്ന് മിസ്സ്. ഒബാമ ഓർഡറിട്ടത് പല സംസ്ഥാനങ്ങൾക്കും ദഹിച്ചില്ല...

ഇക്കൊല്ലം റിപ്പബ്ലിക്കന്മാർക്കാണു വിജയമെങ്കിൽ “അനാവശ്യമായ” വിദ്യാഭ്യാസ ഡിപ്പാർട്ട്മെന്റ് ഫെഡറലിൽ നിന്ന് എടുത്ത് കളയുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. അതായത് ഈ വാർത്ത പഴങ്കഥയാകുമെന്ന് :(

drkaladharantp said...

homeroom-USA എന്ന ലിങ്ക് ചൂണ്ടുവിരല്‍ നല്‍കിയത് ലോകത്തിലെ വിദ്യാഭ്യാസ വര്‍ത്തമാനങ്ങള്‍ അറിയാനാണ്.പക്ഷെ പലരും അതു പ്രയോജനപ്പെടുത്തുന്നില്ല
നന്മകള്‍ സ്വീകരിക്കപ്പെടണം
ഭരണമാറ്റം കേരളത്തിലായാലും അമേരിക്കയിലായാലും ലക്ഷ്യം പൊളിക്കലല്ലേ മനോജ്..
പ്രേംജിത്
പുതിയ സ്കൂള്ഡ വിശേഷങ്ങള്‍ എഴുതാന്‍ മടിക്കേണ്ട