പ്രൈമറി കുട്ടികൾക്കായി റീഡിയ പ്രസിദ്ധീകരിച്ച എട്ട് ഇംഗ്ലീഷ് പുസ്തകങ്ങൾക്ക് മികച്ച പ്രതിക,രണം. പുസ്തകം വാങ്ങിയ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും വിദ്യാഭ്യാസ പ്രവർത്തകരും ഗുണനിലവാരമുള്ള ബാലസാഹിത്യ കൃതികൾ എന്നാണ് വിശേഷിപ്പിച്ചത്.
കോഴിക്കോടുള്ള നവപ്രസാധകരാണ് റീഡിയ.
സൈജ. എസ്, ഷിനോജ് രാജ്, ഡോ ടി പി കലാധരൻ (മൂവരും പാഠപുസ്തക രചയിതാക്കളുമാണ്) എന്നിവർ രചിച്ചതും കേരളത്തിലെ പ്രശസ്തരും കുട്ടികളുടെ മനസ്സറിഞ്ഞ മിഴിവുള്ള ചിത്രമെഴുത്തുകാരുമാണ് wonder books ൻഅണിയറ ശില്പികൾ. കഥാ പുസ്തകവായനയിലൂടെയും ഇംഗ്ലീഷ് എന്ന ആശയം മുൻനിറുത്തി Story Based Padagogy യിൽ റീഡിയ ശില്പശാലയും നടത്തി വരുന്നു.
പ്രതികരണങ്ങൾ വായിക്കാം.















































No comments:
Post a Comment