ഒന്നാം ക്ലാസില്‍ സംയുക്തഡയറി ജൂലൈ മാസം മുതലാരംഭിക്കുകയുണ്ടായി. അതിന്റെ തുടര്‍ച്ചയായാണ് രചനോത്സവം. പിന്നേം പിന്നേം ചെറുതായി എന്ന പാഠം രചനോത്സവത്തിന് തുടക്കം കുറിച്ചു. രചനോത്സവപ്രക്രിയ ലളിതമാണ്. ഒരു സംഭവചിത്രം നല്‍കും . അതിനെക്കുറിച്ച് നാല് വിശകലനാത്മക ചോദ്യങ്ങളും. ഓരോ കുട്ടിക്കും അവരവരുടെ ഭാവന അനുസരിച്ച് എഴുതാം. കഥാപാത്രങ്ങള്‍ക്ക് അവര്‍ പേരിടുന്നു. കഥാഗതി അവര്‍ തീരുമാനിക്കുന്നു. ചിത്രീകരണത്തിന് മുതിര്‍ന്നവരുടെ സഹായം തേടിയവരുണ്ട്. തേടാത്തവരുമുണ്ട്. സ്വന്തമായി എഴുതിയവരുണ്ട്. രക്ഷിതാവും ചേര്‍ന്ന് എഴുതിയവരുണ്ട്. രക്ഷിതാവിന്റെ സഹായം കഥയിലല്ല, മറിച്ച് തിട്ടമില്ലാത്ത ചില അക്ഷരങ്ങളിലാണ്. ഭാഷാപഠനത്തിലെ പ്രധാനപ്പെട്ട ഒരു തലമാണ് സ്വന്തം ഭാവനയെ ആവിഷ്കരിക്കുക എന്നത്. കുട്ടികള്‍ കഥ കേള്‍ക്കാനും വായിക്കാനും മാത്രമല്ല കഥ സൃഷ്ടിക്കാനും കഴിവുള്ളവരാണെന്ന് അവരുടെ രചനകള്‍ വ്യക്തമാക്കുന്നു. ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകത്തില്‍ ഒന്നാംക്ലാസിലെ കുട്ടിയുടെ കിനാവ് എന്ന രചന ഉള്‍പ്പെടുത്തിയത് കുട്ടികളെ രചനയിലേക്ക് പ്രചോദിപ്പിക്കാനാണ്. ആര്‍പ്പോ ഇര്‍റോ എന്ന പേരിലുള്ള ഒന്നാം ക്ലാസ് വാട്സാപ്പ് കൂട്ടായ്മ രചനോത്സവം എന്ന പേരിലുള്ള കൂട്ടായ്മ ഇവയില്‍ വന്ന രചനകളാണ് ഇവിടെ സമാഹരിച്ചിട്ടുള്ളത്. കഥാരചനയ്ക് വേണ്ടി നല്‍കിയ ചിത്രം ഇതായിരുന്നു. കുഞ്‍ഞിക്കിളിയുടെ ഒരു പാഠം അവര്‍ക്ക് പഠിക്കാനുമുണ്ടായിരുന്നു. അതിലെ കഥാപാത്രമാണ് അണ്ണാന്‍.
1
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
5354
55
56
57
58
59
60
61
62
63
64
65
66
67
68
69
70
7172
73
74
75
76
77
78
79
80
81
82
83
84
85
86
87
88
'
89
92
96
99
100
101
102
104
105106
107
108
109
110
111
112
113
114
115
116
117
118
119
120
121
122
123
124
No comments:
Post a Comment