"മൊഴിക്കിലുക്കത്തിലെ എല്ലാ പ്രവർത്തനങ്ങളും ഒന്നിനൊന്ന് മെച്ചമാണ്. മക്കളുടെ വായനയും രചനകളും വളരെയധികം മെച്ചപ്പെടുത്താൻ കഴിയുന്നു. മക്കളുടെ ഈ
വളർച്ചയിൽ ഏറെ സന്തോഷിക്കുന്നു. അതിലുപരി അഭിമാനിക്കുന്നു." ഒന്നാം ക്ലാസ് അധ്യാപിക
പഠനോത്സവത്തോടൊപ്പം ഒന്നാം ക്ലാസിലെ കുരുന്നുകൾ തയ്യാറാക്കിയ മൊഴി
കിലുക്കത്തിന്റെ പ്രകാശനം സ്കൂൾ മാനേജർ നടത്തി. ചടങ്ങിൽ HM , PTA
പ്രസിഡണ്ട് , MTA പ്രസിഡണ്ട് , പഞ്ചായത്ത് മെമ്പർമാർ ,രക്ഷിതാക്കൾ,
അധ്യാപകർ എന്നിവരും പങ്കെടുത്തു.
ആമിയുടെ മൊഴിക്കിലുക്കങ്ങള്‍
ഒരിടത്ത് ഒരിടത്ത്....ചിത്രകഥ
ചിത്രവിവരണം
കഥ ( രചനോത്സവം)
യാത്രാവിവരണം

സംയുക്ത ഡയറി
കാര്‍ട്ടൂണ്‍ ഡയറി
കഥാക്കുറിപ്പ്

















No comments:
Post a Comment