വൈകാരിക വികസനം
ശൈശവഘട്ടത്തിലുളള കുട്ടികളുെ വൈകാരിക വികസനത്തെ വിശദീകരിച്ചത്
A) ആല്‍ബര്‍ട്ട് ബന്ദുര
B) കാതറിന്‍ ബ്രിഡ്ജസ്
C) ഇവാന്‍ പാവ്ലോവ്
D) വില്യം വൂണ്ട്.
കാതറിന്‍ ബ്രിഡ്ജസ് ഓരോ പ്രായഘട്ടത്തിലുമുളള കുട്ടികളുടെ വൈകാരികാവസ്ഥ ചാര്‍ട്ട് രൂപത്തിലാക്കി.
• നവ ജാത ശിശുക്കള്‍ സംത്രാസം ( ഇളക്കം )
• 3 മാസം അസ്വാസ്ഥ്യം ഉല്ലാസം
• 6 മാസം ദേഷ്യം, വെറുപ്പ്, ഭയം
• 12 മാസം സ്നേഹം,പ്രിയം,പ്രഹര്‍ഷം
•18 മാസം അസൂയ സ്നേഹം , വാത്സല്യം
• 24 മാസം ആനന്ദം
രണ്ടു ധാരയായി വൈകാരിക വികാസം നടക്കുന്നത് നോക്കുക. സന്തോഷകരമായ വികാരങ്ങളുടെ ധാരയും അതിനെതിരേയുളളവയും ഇങ്ങനെ ചാര്‍ട്ട് രൂപത്തില്‍ അവതരിപ്പിച്ചതിനാല്‍ ബ്രിഡ്‍ജസ് ചാര്‍ട്ട് എന്നു വിളിക്കുന്നു
കുട്ടികളുടെ വൈകാരിക വികസനവുമായി ബന്ധപ്പെട്ട ചാര്‍ട്ട് തയ്യാറാക്കിയത് ആര്? (2019)
A) ഫ്ലേവല്‍
B) കാതറിന്‍ ബ്രിഡ്ജസ്
C) ഡാനിയല്‍ ഗോള്‍മാന്‍
D) ഗാര്‍ഡ്നര്‍
ബാല്യകാല വികാരങ്ങളുടെ സവിശേഷതയല്ലാത്തത് ( PSC 2017)
A) ക്ഷണികത
B) തീവ്രത
C) ചഞ്ചലത
D) സ്ഥിരത
ശിശുവികാരങ്ങളുടെ പ്രത്യേകതകള്‍
1. ക്ഷണികത ( ദേ വന്നു ദേ പോയി, പ്രായമാകുമ്പോള്‍ ദീര്‍ഘകാലം നിലനില്‍ക്കും)
2. തീവ്രത ( അനിയന്ത്രിതം )
3. ചഞ്ചലത ( പെട്ടെന്നു മാറി മറ്റൊന്നാകും)
4. വൈകാരികദൃശ്യത ( ശരീരമിളക്കി വൈകാരിക പ്രകടനം)
5. സംക്ഷിപ്തത ( പെട്ടെന്ന് തീരും)
6. ആവൃത്തി (കൂടെക്കൂടെയുണ്ടാകും ഒരു ദിവസം തന്നെ ഒത്തിരി പ്രാവശ്യം)
7. ഇടവേളകള്‍കുറവ്
കുട്ടികളിലുണ്ടാകുന്ന പ്രധാന വികാരങ്ങള്‍
• കോപം, ദേഷ്യം
• ഭയം
• അസൂയ, ഈര്‍ഷ്യ ( തനിക്ക് ലഭിക്കേണ്ടത് മറ്റൊരാള്‍ക്ക് ലഭിക്കുന്നു എന്ന തോന്നലില്‍ നിന്നും)
• ആകുലത ( ഭയത്തിന്റെ സാങ്കല്പിക രൂപം. അതിശക്തമായ ആകുലത ഉത്കണ്ഠയായി മാറും)
• സ്നേഹം , പ്രിയം
• ആഹ്ലാദം
കുട്ടികളില്‍ ഭയം ഇല്ലാതെയാക്കാന്‍ ഏതുമാര്‍ഗമാണ് സ്വീകരിക്കുക? ( PSC 2017)
A) പരിഹസിക്കുക
B) ഭയത്തെ അവഗണിക്കുക
C) ധൈര്യവാനായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറയുക
D) പേടിയുണ്ടാക്കുന്ന വസ്തുക്കളുമായി സാവകാശത്തില്‍ സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ അവസരം ഒരുക്കുക
വൈകാരികശേഷി എന്നാലെന്ത്? (2018 June)
A) നമ്മുടെ വികാരങ്ങളെ മനസിലാക്കാനും നിയന്ത്രിക്കാനുമുളള കഴിവ്
B) മറ്റുളളവരുടെ കാഴ്ചപ്പാടുകളും ഉദ്ദേശ്യങ്ങളും മനസിലാക്കാനുളള കഴിവ്
C) വൈകാരിക സന്ദര്‍ഭങ്ങളെ നിയന്ത്രിക്കാനുളള കഴിവ്
D) ഇവയെല്ലാം തന്നെ
ആദി ബാല്യദശയില്‍ പിതാവിനോട് പുത്രി കാണിക്കുന്ന തീവ്രമായ വൈകാരിക ബന്ധത്തെ വിളിക്കുന്ന പേര്? (2018 June)
A) മനോലൈംഗിക വികാസം
B) ഈഡിപ്പസ് കോംപ്ലക്സ്
C) മനോവിശ്ലേഷണം
D) ഇലക്ട്രാ കോംപ്ലക്സ്
കുട്ടികളുടെ വളര്‍ച്ചയും വികാസവുമായി ബന്ധപ്പെട്ട് ചില പ്രത്യേകതകള്‍ ചുവടെ കൊടുക്കുന്നു.
• ശാരീരിക വളര്‍ച്ച ക്രമീകൃതമാകുന്നു
• കാരണങ്ങള്‍ കണ്ടെത്താനുളള കരുത്ത് ആര്‍ജിക്കുന്നു
• വികാരങ്ങള്‍ നിയന്ത്രിക്കാന്‍ പഠിക്കുന്നു
ഇവ കുട്ടിയുടെ വളര്‍ച്ചയും വികാസവുമായി ബന്ധപ്പെട്ട് ഏത് ഘട്ടത്തിന്റെ പ്രത്യേകതകളാണ്?
A) ശൈശവം
B) ആദിബാല്യം
C) അന്ത്യബാല്യം
D) കൗമാരം
ഒരു വ്യക്തിയുടെ വികാസം നടക്കുന്നത് അടുത്തു നിന്നും ദൂരേയ്കാണ്. താഴെപ്പറയുന്ന ഏതു വികാസനിയമമാണ് ഈ വസ്തുത ശരി വെക്കുന്നത്?
A) തുടര്‍ച്ചാ നിയമം
B) വ്യക്തിവ്യത്യാസ നിയമം
C) സൈഫലോ കോഡല്‍ നിയമം
D) പ്രോക്സിമോ ഡിസ്റ്റല്‍ നിയമം
വികാസനിയമങ്ങള്‍
1. സാമീപ്യ-ദൂരസ്ഥ ദിശാക്രമം (പ്രോക്സിമോ ഡിസ്റ്റല്‍ നിയമം) ശരീരമധ്യത്തില്‍ നിന്നാരംഭിച്ച് വശങ്ങളിലേക്ക്
2. ശിരോഭാഗത്തു നിന്നും പാദങ്ങളിലേക്ക് (സൈഫലോ കോഡല്‍ നിയമം)
3. പരിപക്വനവും അനുഭവങ്ങളും വികാസത്തെ സ്വാധീനിക്കുന്നു
4. വികസനം കൃത്യതയുളളതും പ്രവചനസ്വഭാവമുളളതുമായ ഒരു ക്രമം പാലിക്കുന്നു
5. വികാസം സ്ഥൂലത്തില്‍ നിന്നും സൂക്ഷ്മതയിലേക്ക്
6. വികാസം അനുസ്യൂതമാണ്
7. വികാസം സഞ്ചിതസ്വഭാവമുളളതാണ്
8. വികാസം പാരമ്പര്യത്തേയും പരിസരത്തെയും ആശ്രയിക്കുന്നു
9. വികാസം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
വികസനപ്രവൃത്തി ( ഡെവലപ്മെന്റല്‍ ടാസ്ക് ) എന്ന ആശയത്തെ ജനകീയമാക്കിയത് ആര്?(2018 June)
A) ഗസേല്‍
B) ഹര്‍ലോക്
C) ഹില്‍ഗാര്‍ഡ്
D) ഹാവിഗസ്ററ്
(ഓരോ വ്യക്തിയും നിശ്ചിത പ്രായത്തില്‍ ചില ശേഷികളും നൈപുണികളും നേടിയിരിക്കണമെന്നു സമൂഹം ചില പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നു. ഇതിനെയാണ് ഹാവിഗസ്റ്റ് ഡെവലപ്മെന്റല്‍ ടാസ്ക് എന്ന് വിശേഷിപ്പിച്ചത്. ഉദാഹരണം ആദിബാല്യത്തില്‍ നടക്കാന്‍ പഠിക്കല്‍.)
ഒരു വ്യക്തിയുടെ ജന്മനാ സ്വായത്തമാക്കുന്ന സ്വഭാവ സവിശേഷതകളെ അറിയപ്പെടുന്നത് (2019)
A) ബാഹ്യസ്വഭാവങ്ങള്‍
B) ആന്തരിക സ്വഭാവങ്ങള്‍
C) പാരമ്പര്യ സ്വഭാവങ്ങള്‍
D) പാരിസ്ഥിതിക സ്വഭാവങ്ങള്‍
വികസനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?2019
A) വികസനം പാരമ്പര്യത്തിന്റെയും സാഹചര്യത്തിന്റെയും പരസ്പര പ്രവര്‍ത്തനത്തിന്റെ തുകയാണ്
B) വികസനം തുടര്‍ച്ചയായതും ക്രമാനുഗതവുമാണ്
C) വികസനം സൂക്ഷ്മത്തില്‍ നിന്നും സ്ഥൂലത്തിലേക്ക് നടക്കുന്നു
D) വികസനം പ്രവചിക്കാന്‍ സാധിക്കും
ചുവടെ തൊടുത്തിരിക്കുന്നവയില്‍ തീര്‍ച്ചയായും ഒരു പാരമ്പര്യഘടകം ആകുന്നതെന്ത്? (2018 June)
A) പരിസരബന്ധിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന്
B) സ്കൂളിനോടുളള മനോഭാവം
C) തലമുടിയുടെ നിറം
D) പഠനസ്വഭാവം
ചാലകവികാസം
ശൈശവഘട്ടത്തില്‍ കുട്ടികള്‍ കരയുമ്പോള്‍ ശരീരം മുഴുവന്‍ ആ പ്രക്രിയയില്‍ പങ്കുചേരുന്നു. അവര്‍ വളരുന്നതനുസരിച്ച് കരച്ചില്‍ ചില അവയവങ്ങളില്‍ മാത്രം ഒതുങ്ങുന്നു. ഏത് വികസന സിദ്ധാന്തമാണ് ഇവിടെ പ്രകടമാകുന്നത് (2019)
A)വികസനം പ്രവചനീയമാണ്
B) വികസനം സാമാന്യത്തില്‍ നിന്നും വിശേഷത്തിലേക്ക് കടക്കുന്നു
C) വികസനം സഞ്ചിത സ്വഭാവത്തോടു കൂടിയതാണ്
D) വിജസനത്തിന്റെ ഗതിയില്‍ വ്യക്തി വ്യത്യാസങ്ങളുണ്ട്.
താഴെക്കൊടുത്തിരിക്കുന്നവയില്‍ ഏതാണ് കുറഞ്ഞ അളവില്‍ സൂക്ഷ്മപേശീ ചലനം ആവശ്യപ്പെടുന്നത്? (2018 June)
A) പേന കൊണ്ടെഴുതല്‍
B) ക്രയോണ്‍സ് ഉപയോഗിച്ച് നിറം നല്‍കല്‍
C) തറയില്‍ നിന്നും സൂചി പെറുക്കല്‍
D) മിനുസമുളള തറയില്‍ നിന്നും മഞ്ചാടി പെറുക്കല്‍
സമയാനുഗമമായി പാരമ്പര്യവശാല്‍ ലഭിച്ച സാധ്യതകളുടെ പ്രകടിപ്പിക്കലാണ് (2019)
A) അഭിപ്രേരണ
B) പരിപക്വനം
C) ആശയരൂപീകരണം
D) പഠനം
ശാരീരിക ചാലക വികാസത്തെക്കുറിച്ച് പറഞ്ഞത്
A) ബ്രൂണര്‍
B) കാതറിന്‍ ബ്രിഡ്ജസ്
C) എറിക്സണ്‍
D) ഹര്‍ലോക്ക്

പഠനസഹായി 12
വികാസനിയമങ്ങള്കുട്ടികളുടെ വളര്‍ച്ചയും വികാസവുമായി ബന്ധപ്പെട്ട് ചില പ്രത്യേകതകള്‍ ചുവടെ കൊടുക്കുന്നു.

സാമ്പത്തികനേട്ടത്തോടെ
കെ ടെറ്റ് പരിശീലനം നടത്തുന്ന
സ്ഥാപനങ്ങളും വ്യക്തികളും
ഈ കുറിപ്പുകള്‍ ഉപയോഗിക്കരുതെന്ന്
അഭ്യർഥന
മറ്റു ലക്കങ്ങള്‍ വായിക്കാന്‍
വിശദമായ കുറിപ്പുകള്‍
വിശദമായ കുറിപ്പുകള്‍
- കെ ടെറ്റ് /PSC പഠനസഹായി.1
- കെ ടെറ്റ് പഠനസഹായി 2
- കെ ടെറ്റ് /PSCപഠനസഹായി -3
- കെ ടെറ്റ്/ PSC പഠനസഹായി -4 ( ബുദ്ധി സിദ്ധാന്തങ്ങ...
- കെ ടെറ്റ്/ PSC പഠനസഹായി 5 ( സാമൂഹിക ജ്ഞാനനിര്‍മിത...
- കെ ടെറ്റ്/ PSC പഠനസഹായി 6 ( ജ്ഞാനനിര്‍മിതി വാദം)
- കെ ടെറ്റ് /PSC പഠനസഹായി 7 ( സമഗ്രതാദര്‍ശനം)
- കെ ടെറ്റ് /PSC പഠനസഹായി 8 ( വ്യവഹാരവാദം)
- കെ ടെറ്റ് /PSC പഠനസഹായി 9 ( സന്മാര്‍ഗവികാസം)
- കെ ടെറ്റ് /PSC പഠനസഹായി 10 (വ്യക്തിത്വം)
- കെ ടെറ്റ് /PSC പഠനസഹായി 11,12
- ടെറ്റ് /PSC പഠനസഹായി 13,14
- കെ ടെറ്റ്/ PSC പഠനസഹായി 15
- കെ ടെറ്റ്/ PSC പഠനസഹായി 16 ( മലയാളം)
- കെ ടെറ്റ് /PSC പഠനസഹായി 17
- കെ ടെറ്റ് /PSC പഠനസഹായി 18 (ശാസ്ത്രം)
- കെ ടെറ്റ് /PSC പഠനസഹായി 19 ( ഗണിതം)
- കെ ടെറ്റ് /PSC പഠനസഹായി 20( ഗണിതം)
- കെ ടെറ്റ് /PSC പഠനസഹായി 22 (ശാസ്ത്രം)
No comments:
Post a Comment