വ്യക്തിത്വം
ഓരോ
വ്യക്തിയെയും വേര്‍തിരിക്കുന്ന
സവിശേഷമായ ഘടകങ്ങളില്‍ ഏറ്റവും
ഉയര്‍ന്നു നില്‍ക്കുന്ന
സവിശേഷകത്തിന് ആല്‍പോര്‍ട്ട്
നല്‍കുന്ന പേര്? ( PSC 2017)
- കേന്ദ്ര സവിശേഷതകള്‍
- മുഖ്യസവിശേഷതകള്‍
- ദ്വതീയ സവിശേഷതകള്‍
- ബാഹ്യസവിശേഷതകള്‍
ആല്‍പോര്‍ട്ട്
- ട്രെയിറ്റ്
തീയറി
- സ്ഥിരതയാര്‍ന്ന സ്വഭാവ സവിഷേതകളാണ് ട്രെയിറ്റുകള്‍
- മുഖ്യസവിശേഷതകള്‍ (കാര്‍ഡിനല്‍ ട്രെയ്റ്റ്)- ഒരു വ്യക്തിയുടെ എല്ലാ പ്രതികരണങ്ങളിലും പ്രകടമാകുന്ന സ്വഭാവസവിശേഷത ( ഗാന്ധി- സത്യസന്ധത)
- കേന്ദ്ര സവിശേഷതകള്‍ (സെന്‍ട്രല്‍ ട്രെയിറ്റ്) സവിശേഷമായ ട്രെയിറ്റുകള്‍ വ്യക്തിത്വത്തെ നിയന്ത്രിക്കുന്നവ ( ദയ, അനുസരണ, സാമൂഹികബോധം)
- ദ്വതീയ സവിശേഷതകള്‍( സെക്കണ്ടറി ട്രെയിറ്റ്)-ചില സന്ദര്‍ഭങ്ങളില്‍ മാത്രം പ്രകടമാകുന്നവ ( കയര്‍ത്തു സംസാരിക്കല്‍)
ഫ്രോയിഡ്
മനോവിശ്ലേഷണസിദ്ധാന്തം
ഫ്രോയിഡിന്റെ
അഭിപ്രായത്തില്‍ ഇദ്
പ്രവര്‍ത്തിക്കുന്നത് (2019)
- സുഖതത്വം
- യാഥാര്‍ത്ഥ്യബോധതത്വം
- സാന്‍മാര്‍ഗ തത്വം
- അസ്വാഭാവിക തത്വം
ഫ്രോയിഡിന്റെ
അഭിപ്രായത്തില്‍ യാഥാര്‍ഥ്യതത്വം
, സന്മാര്‍ഗതത്വം,
എന്നിവ
വ്യക്തിത്വത്തിന്റെ ഏതൊക്കെ
ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു
( PSC 2017)
- ഇദ്, ഈഗോ
- ഈഗോ, ലിബിഡോ
- ഈഗേ, സൂപ്പര്‍ ഈഗോ
- ഇദ്, ലിബിഡോ
- ആസ്ട്രിയന്‍ മന:ശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡാണ് ഇതിന്റെ ആവിഷ്കര്‍ത്താവ്.
- കാള്‍ യുങ്ങ്, ആല്‍ഫ്രഡ് അഡ്ലര്‍ എന്നിവരാണ് മറ്റു വക്താക്കള്‍.
മനസിന്
മൂന്നു തലങ്ങള്‍
- ബോധമനസ് ( പ്രത്യക്ഷത്തില്‍ അറിവുളളതും ഓര്‍ക്കാന്‍ കഴിയുന്നതുമായ അനുഭവങ്ങള്‍)
- ഉപബോധമനസ്
- ആബോധമനസ് ( പൂര്‍ത്തീകരിക്കപ്പെടാത്ത ആഗ്രഹങ്ങള്‍, വേദനാജനകമായ അനുഭവങ്ങള്‍ എന്നിവ ഇവിടെയാണ്. അടിച്ചമര്‍ത്തപ്പെട്ടവ) അബോധതലത്തിലുള്ള കാര്യങ്ങളാണ് ചിന്തയിലൂടെയും സ്വപ്നങ്ങളിലൂടെയുമൊക്കെ പ്രകാശിതമാവുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
മനസിന്റെ
ഘടന
- ഇദ്ദ്-മാനസീക ഊര്‍ജത്തിന്റെ ഉറവിടം, മനുഷ്യനിലെ മൃഗവാസനകള്‍, സ്വന്തം ആനന്ദം മാത്രം ലക്ഷ്യം. വൈകാരിക നിയന്ത്രണമില്ല
- ഈഗോ- യാഥാര്‍ത്ഥ്യബോധത്താല്‍ നയിക്കപ്പെടുന്നു. നിയമങ്ങളെ മാനിക്കുന്നു.
- സൂപ്പര്‍ ഈഗോ- ആദര്‍ശബോധം, ഉയര്‍ന്ന ധാര്‍മിക ബോധം, മനസാക്ഷി
ഇദ്ദ്
കൂടിയാലും സൂപ്പര്‍ ഈഗോ
കൂടിയാലും പ്രശ്നമാണ്.
മനോലൈംഗിക
ഘട്ടങ്ങളെക്കുറിച്ചും ഫ്രോയ്ഡ്
പറഞ്ഞു
ലിബിഡോ-
ഇദ്ദിനെ
പ്രവര്‍ത്തനനിരതമാക്കുന്ന
ഊര്‍ജം.
- ബോധതലമല്ല മറിച്ച്, അബോധതലമാണ് ശരിയായ യാഥാര്‍ഥ്യമെന്ന് അദ്ദേഹം കരുതി.
ഒരു
വ്യക്തിയുടെ വ്യക്തിത്വം
നിര്‍ണയിക്കുന്നതില്‍ മനസിന്റെ
സൈക്കോഡൈനാമിക്സിന് ഊന്നല്‍
നല്‍കുന്ന സിദ്ധാന്തം
അറിയപ്പെടുന്നത് (2019)
- സൈക്കോ സോഷ്യല്‍ തീയറി
- സൈക്കോ ഡൈനാമിക് തീയറി
- സൈക്കോ അനലറ്റിക് തീയറി ( മനോ വിശകലന സിദ്ധാന്തം)
- ട്രെയിറ്റ് തീയറി
എറിക്
എറിക്സണ്‍ -സ്റ്റേജ്
തീയറി- സാമൂഹിക
വികാസവുമായി ബന്ധപ്പെട്ട്
ചര്‍ച്ച ചെയ്യും
സാമ്പത്തികനേട്ടത്തോടെ
കെ ടെറ്റ് പരിശീലനം നടത്തുന്ന
സ്ഥാപനങ്ങളും വ്യക്തികളും
ഈ കുറിപ്പുകള്‍ ഉപയോഗിക്കരുതെന്ന്
അഭ്യർഥന
മറ്റു ലക്കങ്ങള്‍ വായിക്കാന്‍
വിശദമായ കുറിപ്പുകള്‍
വിശദമായ കുറിപ്പുകള്‍
- കെ ടെറ്റ് /PSC പഠനസഹായി.1
- കെ ടെറ്റ് പഠനസഹായി 2
- കെ ടെറ്റ് /PSCപഠനസഹായി -3
- കെ ടെറ്റ്/ PSC പഠനസഹായി -4 ( ബുദ്ധി സിദ്ധാന്തങ്ങ...
- കെ ടെറ്റ്/ PSC പഠനസഹായി 5 ( സാമൂഹിക ജ്ഞാനനിര്‍മിത...
- കെ ടെറ്റ്/ PSC പഠനസഹായി 6 ( ജ്ഞാനനിര്‍മിതി വാദം)
- കെ ടെറ്റ് /PSC പഠനസഹായി 7 ( സമഗ്രതാദര്‍ശനം)
- കെ ടെറ്റ് /PSC പഠനസഹായി 8 ( വ്യവഹാരവാദം)
- കെ ടെറ്റ് /PSC പഠനസഹായി 9 ( സന്മാര്‍ഗവികാസം)
- കെ ടെറ്റ് /PSC പഠനസഹായി 10 (വ്യക്തിത്വം)
- കെ ടെറ്റ് /PSC പഠനസഹായി 11,12
- ടെറ്റ് /PSC പഠനസഹായി 13,14
- കെ ടെറ്റ്/ PSC പഠനസഹായി 15
- കെ ടെറ്റ്/ PSC പഠനസഹായി 16 ( മലയാളം)
- കെ ടെറ്റ് /PSC പഠനസഹായി 17
- കെ ടെറ്റ് /PSC പഠനസഹായി 18 (ശാസ്ത്രം)
- കെ ടെറ്റ് /PSC പഠനസഹായി 19 ( ഗണിതം)
- കെ ടെറ്റ് /PSC പഠനസഹായി 20( ഗണിതം)
- കെ ടെറ്റ് /PSC പഠനസഹായി 22 (ശാസ്ത്രം)
No comments:
Post a Comment