എറിക് എറിക്സണിന്റെ സാമൂഹിക വികാസസിദ്ധാന്തം
സാമൂഹിക വികാസം
എറിക് എറിക്സണിന്റെ സാമൂഹിക വികാസസിദ്ധാന്തം
എട്ടുഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. വിശദാംശങ്ങള്‍ ചുവടെ
ഘട്ടം, പ്രായം, സവിശേഷത എന്ന ക്രമത്തില്‍ ചുവടെ നല്‍കുന്നു
ഘട്ടം- വിശ്വാസം/ അവിശ്വാസം
പ്രായം- 0-1വയസ് വരെ
സവിശേഷത- ഈ ആളെ വിശ്വസിക്കാമോ? ആവശ്യം, സ്നേഹം, സന്തോഷം, സുരക്ഷ എന്നിവ വിശ്വാസം ഉണ്ടാക്കുന്നു.( അടുത്തെത്തുന്ന ഓരോ വ്യക്തിയോടും കുഞ്ഞിന്റെ സംശയമാണ് ഈ ആളെ വിശ്വസിക്കാമോ എന്ന്. എടുക്കുകയും പരിചരിക്കുകയും ചെയ്യുന്നവരെ വിശ്വസിക്കും)
ഘട്ടം -സ്വാശ്രയത/ ജാള്യത
പ്രായം 1-3 വയസ് വരെ
സവിശേഷത -തനിക്ക് സ്വയം ചെയ്യണം. പറ്റുമോ? മറ്റുളളവര്‍ കണ്ടാല്‍? കുപ്പായം തനിയെ ഇടാന്‍ ശ്രമിക്കുന്നു. സ്വയം ചെയ്യുന്നത് മറ്റാരെങ്കിലും കാണുന്നുണ്ടോ?
ഘട്ടം -മുന്‍കൈ എടുക്കല്‍/ കുററബോധം
പ്രായം 3-6വയസ് വരെ
സവിശേഷത- മറ്റുളളവരെ നയിക്കല്‍, കൂട്ടുകാരെകൂട്ടല്‍
അവസരം നിഷേധിച്ചാലും പോകും. പോയിക്കഴിഞ്ഞ് വീട്ടുകാരറിയുമോ എന്ന കുറ്റബോധം ബാധിക്കും
ഘട്ടം -ഊര്‍ജസ്വലത/അപകര്‍ഷത
പ്രായം -6-12 വയസ് വരെ
സവിശേഷത -സമപ്രായക്കാരുമായി ഫലപ്രദമായി ഇടപെടല്‍സഹകരണം, അംഗീകാരം എന്നിവ ആഗ്രഹിച്ചാണ് പ്രവര്‍ത്തനം. അല്ലെങ്കില്‍ അപകര്‍ഷതാബോധത്തോടെ കഴിയും
ഘട്ടം -സ്വാവബോധം/വ്യക്തിത്വ പ്രതിസന്ധി
പ്രായം-12-18വയസ് വരെ
സവിശേഷത- ആശയക്കുഴപ്പം. മുതിര്‍ന്ന ആളായോ അതോ കുട്ടിയാണോ? മുതിര്‍ന്നവരുടെ ഇടയില്‍ ചെന്നാല്‍ കുട്ടികള്‍ക്കെന്താണിവിടെക്കാര്യം? എന്നു ചോദിക്കും. കുട്ടികളാകട്ടെ കൂട്ടുകയുമില്ല.
ഘട്ടം -ആഴത്തിലുളള അടുപ്പം/ഒറ്റപ്പെടല്‍
പ്രായം- 18-35വയസ് വരെ
സവിശേഷത- ഉറ്റസൗഹൃദം ഈ പ്രായത്തിലെ സവിശേഷതയാണ്. അല്ലെങ്കില്‍ കടുത്ത ഏകാകിത്വം
ഘട്ടം -സൃഷ്ടിപരത/മുരടിപ്പ്
പ്രായം -35-60 വയസ് വരെ
സവിശേഷത -പക്വതയുടെ തലം -പുതിയ തലമുറയെ വളര്‍ത്തല്‍ ,ഉത്തരവാദിത്വമേറ്റെടുക്കല്‍ എന്നിവ നടത്തും. അല്ലെങ്കില്‍ ജീവിതത്തില്‍ മുരടിപ്പ് അനുഭവപ്പെട്ട് കഴിയും
ഘട്ടം -മനസന്തുലനം/തകര്‍ച്ച ( ഉദ്ഗ്രഥനം/ നിരാശ)
പ്രായം -60 നു മുകളില്‍
സവിശേഷത- ജീവിതത്തെ വിലയിരുത്തുമ്പോള്‍ എന്തെങ്കിലും അര്‍ഥമുണ്ടായോ? എങ്കില്‍ സംതൃപ്തി, അല്ലെങ്കില്‍ കടുത്ത നിരാശ
ഇനി ചോദ്യങ്ങള്‍ക്ക് സ്വന്തമായി ഉത്തരം കണ്ടെത്തൂ
1.ഏറിക്സണിന്റെ അഭിപ്രായത്തില്‍ ആദിബാല്യകാലം മാനസീക സാമൂഹിക സിദ്ധാന്തം അനുസരിച്ച് ഏത് ഘട്ടത്തിലാണ്? ( PSC 2017)
A) സ്വാശ്രയത്വം- സംശയം
B) അധ്വാനം- അപകര്‍ഷക (?)
C) മുന്‍കൈ എടുക്കല്‍-കുറ്റബോധം
D) വിശ്വാസം- അവിശ്വാസം
2.പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥിയായ അരുണ്‍ സ്വന്തമായി ആഹാരം കഴിക്കാനും വേഷവിധാനം ചെയ്യാനും ശ്രമിക്കുന്നു. എറിക്സണിന്റെ സിദ്ധാന്തമനുസരിച്ച് അവള്‍ ഉള്‍പ്പെടുന്ന ഘട്ടമേത്?2019
A) സ്വേച്ഛാ പ്രതികരണവും സംശയവും
B) മുന്‍കൈയെടുക്കലും കുറ്റബോധവും
C) സത്വവും പ്രതിസന്ധിയും
D) കര്‍മോത്സുകതയും അപകര്‍ഷതയും
3.തീവ്രവും നിര്‍ണായകവുമായ സാമൂഹിക വികാസം നടക്കുന്നത് (2018 June)
A) ബാല്യകാലത്ത് ( ശൈശവം)
B) കുട്ടിക്കാലത്ത്
C) കൗമാരകാലത്ത്
D) മുതിര്‍ന്ന കാലത്ത്
4. എറിക്സണിന്റെ അഭിപ്രായത്തില്‍ അപ്പര്‍ പ്രൈമറി തലത്തിലെ കുട്ടിയുടെ മനോസാമൂഹികവികാസഘട്ടം (2013 SEPTEMBER)
A) വിശ്വാസവും അവിശ്വാസവും
B) സ്വേച്ഛാ പ്രതികരണവും സംശയവും
C) ആത്മബന്ധവും ഏകാകിത്വവും

സാമ്പത്തികനേട്ടത്തോടെ
കെ ടെറ്റ് പരിശീലനം നടത്തുന്ന
സ്ഥാപനങ്ങളും വ്യക്തികളും
ഈ കുറിപ്പുകള്‍ ഉപയോഗിക്കരുതെന്ന്
അഭ്യർഥന
മറ്റു ലക്കങ്ങള്‍ വായിക്കാന്‍
വിശദമായ കുറിപ്പുകള്‍
വിശദമായ കുറിപ്പുകള്‍
- കെ ടെറ്റ് /PSC പഠനസഹായി.1
- കെ ടെറ്റ് പഠനസഹായി 2
- കെ ടെറ്റ് /PSCപഠനസഹായി -3
- കെ ടെറ്റ്/ PSC പഠനസഹായി -4 ( ബുദ്ധി സിദ്ധാന്തങ്ങ...
- കെ ടെറ്റ്/ PSC പഠനസഹായി 5 ( സാമൂഹിക ജ്ഞാനനിര്‍മിത...
- കെ ടെറ്റ്/ PSC പഠനസഹായി 6 ( ജ്ഞാനനിര്‍മിതി വാദം)
- കെ ടെറ്റ് /PSC പഠനസഹായി 7 ( സമഗ്രതാദര്‍ശനം)
- കെ ടെറ്റ് /PSC പഠനസഹായി 8 ( വ്യവഹാരവാദം)
- കെ ടെറ്റ് /PSC പഠനസഹായി 9 ( സന്മാര്‍ഗവികാസം)
- കെ ടെറ്റ് /PSC പഠനസഹായി 10 (വ്യക്തിത്വം)
- കെ ടെറ്റ് /PSC പഠനസഹായി 11,12
- ടെറ്റ് /PSC പഠനസഹായി 13,14
- കെ ടെറ്റ്/ PSC പഠനസഹായി 15
- കെ ടെറ്റ്/ PSC പഠനസഹായി 16 ( മലയാളം)
- കെ ടെറ്റ് /PSC പഠനസഹായി 17
- കെ ടെറ്റ് /PSC പഠനസഹായി 18 (ശാസ്ത്രം)
- കെ ടെറ്റ് /PSC പഠനസഹായി 19 ( ഗണിതം)
- കെ ടെറ്റ് /PSC പഠനസഹായി 20( ഗണിതം)
- കെ ടെറ്റ് /PSC പഠനസഹായി 22 (ശാസ്ത്രം)
1 comment:
Anser mark cheythittillallo
Post a Comment