"തെന്നലിനു വേദന ഉണ്ടായ നിമിഷം.
അവൾ എഴുതിയ സംയുക്ത ഡയറി വായിച്ച് സ്കൂളിലെ മിക്ക കുട്ടികൾക്കും സങ്കടം ആയി. എനിക്കും പൂച്ചകളുണ്ട്. എല്ലാ ദിവസവും കുഞ്ഞു മക്കൾ അവരുടെ pets നെപ്പറ്റി പറയാറുണ്ട്. തെന്നലിനു 2പൂച്ചക്കുട്ടികൾ ഉണ്ടായിരുന്നു. പൂച്ച ചത്ത ദിവസം ഭയങ്കര കരച്ചിലായിരുന്നു.
ഞാൻ പറഞ്ഞു മോളുടെ പൂച്ച ചത്തത് കൊണ്ട് ഞാൻ ഒന്നിനെ തരാം.
അവൾ പറഞ്ഞത് എന്റെ പൂച്ച മരിച്ചതാ. അവളുടെ മറ്റേ പൂച്ച ഒന്നും കഴിക്കാതെ വിഷ മിച്ചു കിടക്കുകയാ. ആകുഞ്ഞിനെആശ്വസിപ്പിക്കാൻ കുറച്ചു പാട് പെട്ടു."
ക്ലാസ് ടീച്ചര്‍
No comments:
Post a Comment