മിനുടീച്ചറുടെ ( പി ജി എം എല്‍ പി എസ് ബാലഗ്രാം, ഇടുക്കി) സചിത്രകഥാരചനയെക്കുറിച്ച് ഒരു പോസ്റ്റ് വായിച്ചുകാണും.( മിനുടീച്ചറുടെ ഒന്നാം ക്ലാസില്‍ ചിത്രകഥകള്‍ പിറന്നു കഴിഞ്ഞു ) ഇതാ സംയുക്തഡയറിയെ കാര്‍ട്ടൂണ്‍ ഡയറിയുടെ തലത്തിലേക്ക് വികസിപ്പിക്കുന്ന പുതിയ ഒരു മതൃക ടീച്ചര്‍ പരിചയപ്പെടുത്തുന്നു.
സാധ്യത പരിശോധിച്ച് നോക്കൂ. എല്ലാ ആഴ്ചയിലും ഒരു ദിവസം ( തിങ്കള്‍) കാര്‍ട്ടൂണ്‍ ഡയറി ആയാലോ?) കാര്‍ട്ടൂണ്‍ ഡയറി പ്രകാശിപ്പിച്ചാലോ?
ഗവേഷണാധ്യാപനസംസ്കാരമുള്ള അധ്യാപകര്‍ക്ക് പ്രയോജനപ്പെടുത്താം. മികവവഴകിലേക്ക് എത്താം.
Post a Comment
No comments:
Post a Comment